
KOKO VALET PARKING
തിരക്കേറിയ ഇന്നത്തെ ജീവിതശൈലിയിൽ എല്ലാ കാര്യങ്ങളും ഏറ്റവും ചുരുങ്ങിയ സമയത്തിൽ നടത്തിയെടുക്കാനാണ് ആളുകൾ താല്പര്യപ്പെടുന്നത്. എന്നാൽ ഏതെങ്കിലും ഒരു കാര്യത്തിന് ഒന്ന് കാർ എടുത്ത് പുറത്തിറങ്ങിയാൽ കാർ ഒന്ന് സുരക്ഷിതമായി പാർക്ക് ചെയ്യാൻ തന്നെ നട്ടം തിരിഞ്ഞു പോകും
എന്നാൽ അവരുടെ തിരക്കുകൾക്കിടയിൽ safe parking ഒരു വില്ലനവാതിരിക്കാനാണ് KOKO Valet Parking നിലകൊള്ളുന്നത്. കസ്റ്റമേഴ്സിന് safe parking ഉറപ്പുവരുത്തുന്നതോടൊപ്പം അവരുടെ waiting time ഇല്ലാതാക്കാനും മറ്റുമായി advanced technology ഉൾകൊള്ളിച്ചുള്ള mobile application കൂടി KOKO നൽകുന്നു.
അതുകൊണ്ട് തന്നെ KOKO യിലെ valet parking drivers വെറും ഡ്രൈവേർസ് അല്ല, അവരാണ് മാറിയ കാലത്തിന്റെ Smart Drivers.

ഡ്രൈവേഴ്സിന്റെ എഫിഷ്യൻസിക്ക് അനുസരിച്ച് 18000 മുതൽ 30,000 രൂപ വരെ വരുമാനം ഉണ്ടാക്കാനുള്ള അവസരം

വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യുകയും തിരികെ കൊണ്ടുവരികയും ചെയ്താൽ മാത്രം മതി ബാക്കി സമയം റിലാക്സ് ചെയ്യാനുള്ള അവസരം

വളരെ സപ്പോർട്ടീവ് ആയ ഒരു ടീമിനൊപ്പം ട്രെയിനിങ്ങുകളും അപ്രൈസലുകളും നേടിക്കൊണ്ട് ജോലി ചെയ്യാനുള്ള അവസരം

പല മോഡലിലുള്ള അൾട്രാ luxurious ആയ കാറുകൾ പോലും എക്സ്പീരിയൻസ് ചെയ്യാനുള്ള അവസരം. ഇതിൽ നിങ്ങളുടെ ഡ്രീം കാറും ഉണ്ടായേക്കാം...

ഡ്രൈവേഴ്സിന്റെ സൗകര്യത്തിനനുസരിച്ച് പാർട്ട് ടൈം ആയും ഫുൾടൈം ആയും ജോലി ചെയ്യാനുള്ള അവസരം

ഡ്യൂട്ടി കഴിഞ്ഞു വേണമെങ്കിൽ കോൾഡ്രൈവറായോ, ചെറിയ ഇവന്റ് പാർക്കിംഗ് സ്റ്റാഫായോ വർക്കുചെയ്യാനും 500 മുതൽ 1000 വരെ ഡെയിലി വേജസിൽ സമ്പാദിക്കാനും പറ്റും.

© 2024 All rights reserved